വിവരം

2011-2012 അദ്ധ്യയന വര്‍ഷത്തില്‍ ഊരകം എം യു എച്ച് എസിലെ വിവിധ ക്ലബ്ബുകളുടെയും സ്കൂള്‍തല പ്രവര്‍ത്തനങ്ങളുടെയും സാക്ഷ്യപത്രം

ജനുവരിമാസ പ്രവര്‍ത്തനങ്ങള്‍

ഐടി ക്ലബ്ബ് പ്രവര്‍ത്തകര്‍ ബ്ലോഗ് പ്രവര്‍ത്തനത്തില്‍
സയന്‍സ് ക്ലബ്ബ് പഠന യാത്ര -കോഴിക്കോട്
സയന്‍സ് ക്ലബ്ബ് പഠന യാത്ര -കോഴിക്കോട്
സുബ്ഹത്ത് 2012 കൂടിയാലോചനാ യോഗം
സുബ്ഹത്ത് 2012 സപ്ലിമെന്റ് പ്രകാശനം പി.ടി,എ പ്രസിഡന്റ് 
ശ്രീ.ഒ.കെ അബ്ദുല്‍ ലത്തീഫ് നിര്‍വ്വഹിക്കുന്നു. യു.ടി അലവി,
ഷിന്‍ജിത്ത് കെ,ഹെഡ് മാസ്റ്റര്‍ കെ.കെ.സയ്യിദ് മുഹമ്മദ് കോയതങ്ങള്‍,
എന്‍.കെ അബ്ദുന്നാസര്‍ സമീപം
കലാമേള വിജയികള്‍ക്കുള്ള ട്രോഫി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്നു.






suhbath

 സുബ്ഹത്ത് 12 - കൂടിയാലോചനാ യോഗം
സുബ്ഹത്ത് 12- സപ്ലിമെന്‍റ് പ്രകാശനം
പി ടി എ പ്രസിഡന്‍റ് ശ്രീ. ഒ.കെ അബ്ദുല്‍ ലത്തീഫ് നിര്‍വ്വഹിക്കുന്നു.
ഹെഡ്മാസ്റ്റര്‍കെ കെ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍,
ഒ എസ് എ ഭാരവാഹികളായ യു.ടി അലവി മാസ്ററര്‍,
ഷിന്‍ജിത്ത് കെ ,എന്‍ കെ എ നാസര്‍ സമീപം

ഡിസംബര്‍ മാസ പ്രവര്‍ത്തനങ്ങള്‍

 തിരുവാതിരക്കളി സബ് ‍ ജില്ലാ മത്സരത്തില്‍ 
പങ്കെടുത്ത എം യു എച്ച് എസ് ടീം
 തിരുവാതിരക്കളി സബ് ‍ ജില്ലാ മത്സരത്തില്‍ 
                           പങ്കെടുത്ത്  എ ഗ്രേഡോടെ മൂന്നാംസ്ഥാനം നേടിയ 
                                            എം യു എച്ച് എസ് ടീം
 സയന്‍സ് മാഗസിന്‍
ബഹു. ഹെഡ് മാസ്റ്റര്‍ പ്രകാശനം ചെയ്യുന്നു.
 ഉച്ചക്കഞ്ഞി ദിനം പായസ ദാനം
 ഉച്ചക്കഞ്ഞി ദിനം പായസ ദാനം 
ബഹു. ഹെഡ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
 ഉച്ചക്കഞ്ഞി ദിനം പായസ ദാനം
 ഡിസംബര്‍ 1 എയ്ഡ്സ് ദിനം
ആരോഗ്യ ക്ലബ്ബ് എയ്ഡ്സ് ബോധവല്‍ക്കരണ റാലി
                               ആരോഗ്യ ക്ലബ്ബ് എയ്ഡ്സ് ബോധവല്‍ക്കരണ റാലി
 സബ് ജില്ലാ  കലാമേളയില്‍ ഒന്നാം സ്ഥാനം
നേടിയവര്‍ക്കുള്ള സമ്മാന വിതരണം
 സബ് ജില്ലാ  കലാമേളയില്‍ 
ഒന്നാം സ്ഥാനംനേടിയവര്‍ക്കുള്ള സമ്മാന വിതരണം
 സബ് ജില്ലാ  കലാമേളയില്‍
ഒന്നാം സ്ഥാനംനേടിയവര്‍ക്കുള്ള സമ്മാന വിതരണം
 സബ് ജില്ലാ  കലാമേളയില്‍ 
ഒന്നാം സ്ഥാനംനേടിയവര്‍ക്കുള്ള സമ്മാന വിതരണം
 സബ് ജില്ലാ  കലാമേളയില്‍
ഒന്നാം സ്ഥാനംനേടിയവര്‍ക്കുള്ള സമ്മാന വിതരണം
 സബ് ജില്ലാ  കലാമേളയില്‍ 
ഒന്നാം സ്ഥാനംനേടിയവര്‍ക്കുള്ള സമ്മാന വിതരണം
സബ് ജില്ലാ അറബിക് കലാ മേളയില്‍
രണ്ടാം സ്ഥാനം നേടിയ എം യു എച്ച് എസ് ടീം .

നവമ്പര്‍ മാസ പ്രവര്‍ത്തനങ്ങള്‍

ബുക്കുബൈന്‍ഡിംഗ് ശില്പശാല
ബുക്കുബൈന്‍ഡിംഗ് ശില്പശാല
ഹെറിറ്റേജ് ക്ലബ്ബ് -ഈറ മുള തൈകള്‍ ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.പി കെ അസ് ലു ഏറ്റുവാങ്ങുന്നു.
ഹെറിറ്റേജ് ക്ലബ്ബ് -ഈറ മുള പരില്ഥിതി ശില്പശാല ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ.പി കെ അസ് ലുഉദ്ഘാടനം ചെയ്യുന്നു
ഹെറിറ്റേജ് ക്ലബ്ബ് -പൈതൃകാന്വേഷണ യാത്ര എടത്വോളഭനനില്‍
ഈറ മുള വിഭവങ്ങള്‍





ശാസ്ത്ര പ്രദര്‍ശനം

 സ്കൂള്‍ തല ശാസ്ത്ര പ്രദര്‍ശനവും ,ഹെറിറ്റേജ് ക്ലബ്ബും
ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ്കമ്മറ്റി ചെയര്‍മാന്‍ 
ശ്രീ.പി.പി.ഹസ്സന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഹെഡ്മാസ്റ്റര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍,പിടിഎ പ്രസിഡന്‍റ് 
ഒ.കെ അബ്ദുല്‍ ലത്തീഫ്,ഇ.പി.അബ്ദുല്‍മുനീര്‍,ബിജുകെമാത്യു,
കെ.അബ്ദുറഷീദ്,എം.കെ.മുഹമ്മദ്,അലിഅക്ബര്‍ തങ്ങള്‍ സമീപം
സ്കൂള്‍ തല ശാസ്ത്ര പ്രദര്‍ശനം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ്കമ്മറ്റി
ചെയര്‍മാന്‍ ,ഹെഡ്മാസ്റ്റര്‍,പിടിഎപ്രസിഡന്റ് എന്നിവര്‍ കാണുന്നു.

സ്കൂള്‍ തല ശാസ്ത്ര പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ കാണുന്നു.
സ്കൂള്‍ തല ശാസ്ത്ര പ്രദര്‍ശനത്തില്‍ മിന്ന്.
സ്കൂള്‍ തല ശാസ്ത്ര പ്രദര്‍ശനം ജഡ്ജ്മെന്റ്